യഹോവ യിരേ, യിരേ, യിരേ
യഹോവ യിരേ, യിരേ, യിരേ
തൻ മക്കൾക്കായ് ദൈവം കരുതുന്നുന്നതമായ്
ആകുലമോ ഇനിയും യഹോവ യിരേ
എൻ ഹൃദയേ സമാധാനം യഹോവ യിരേ
എൻ ഭവനേ സർവ്വ നന്മകളും യഹോവ യിരേ
തൻ മകനായ് ജീവിക്കും ഞാൻ
തൻ വഴിയേ നടക്കും ഞാൻ
തൻ വചനം ഘോഷിക്കും ഞാൻ
യഹോവ യിരേ
എനിക്കുള്ള ആഹാരം യഹോവ യിരേ
പാർപ്പിടവും വസ്ത്രവും യഹോവ യിേര
തൻ രൂപം എൻ വാഴ്വിലും
തൻ സ്തുതികൾ എൻ നാവിലും
നിരന്തരമായ് സൂക്ഷിക്കും ഞാൻ
യഹോവ യിരേ
Yahova yire yire yire
Yahova yire, yire, yire
Than makkalkkaay daivam
Karuthunnunnathamaay
Aakulamo iniyum
Yahova yire
En hirdhya samaadhanam Yahova yire
En bhavane sarva nanmakalum Yahova yire
Than makanaay jeevikkum njaan
Than vazhiye nadakkum njaan
Than vachanam ghoshikkum njaan Yahova yire
Enikkulla aahaaram Yahova yire
Paarppidavum vasthravum Yahova yire
Than roopam en vaazhvilum
Than sthuthikal en naavilum
Nirantharamaay sookshikkum njaan Yahova yire